മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വീണ്ടും ഒരു ആഘോഷമാണ് രാവണപ്രഭു വലിയ ആവേശത്തോടെ തിയേറ്ററുകളിലേക്ക് മടങ്ങി എത്തിയിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ റീ റിലീസ് ദിനത്തില്‍ തന്...